Markaz National Ambassadors' Meet

സ്നേഹിതരെ,
മർകസ് സ്ഥാതാപിതമായി 50 വർഷം തികയാനിരിക്കുകയാണ്. നമ്മൾ എല്ലാവരും ചേർന്ന് ശൈഖുനയുടേയും മർകസിന്റെയും മഹത്തായ ആശയവും സംസ്കാരവും ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ഭൂപടത്തിൽ അടയാളപ്പെടുത്തിയവരും അതിനെ കൂടുൽ പ്രാകാശിപ്പിക്കാൻ ശ്രമിക്കുന്നവരുമാണ്. നമ്മുടെ നിലവിലെ പദ്ധതികൾ വിലയിരുത്താനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും കാര്യക്ഷമമായി നടപ്പിൽ വരുത്താനും മർക്കസ് ആഗ്രഹിക്കുന്നു. ഇതിനായി ഒക്ടോബർ 3 ന് മർകസ് സംഘടിപ്പിക്കുന്ന നഷണൽ അംബാസിഡേഴ്സ് മീറ്റിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. അതിന്റെ ഭാഗമായി നടക്കുന്ന ഈ വിവരശേഖരണത്തെ കാര്യഗൗരവപൂർവ്വം പരിഗണിച്ച് സെപ്റ്റംബർ 30 ന് ഉള്ളിൽ പൂർത്തീകരിക്കണമെന്ന് അറിയിക്കുന്നു. സ്നേഹത്തോടെ ,
Dr. Muhammed Abdul Hakkim Azhari (Rector, Jamia Markaz).

Register here

Register